28 C
Kollam
Thursday 15th October, 2026 | 11:06:11 AM
Home News Breaking News വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയിൽ കയ്യിലിരുന്ന് ഗുണ്ട് പൊട്ടി യുവാവ് മരിച്ചു

വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയിൽ കയ്യിലിരുന്ന് ഗുണ്ട് പൊട്ടി യുവാവ് മരിച്ചു

ശ്രീകൃഷ്ണപുരം.വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയിൽ കയ്യിലിരുന്ന് ഗുണ്ട് പൊട്ടി യുവാവ് മരിച്ചു.ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി ദിലീപ് (34) ആണ് മരിച്ചു.

പൊള്ളലേറ്റ ഉടൻതന്നെ മാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.