30.8 C
Kollam
Tuesday 6th October, 2026 | 01:44:47 PM
Home News Breaking News കോഴിക്കോട് കുരിക്കത്തൂരിൽ പടക്കനിർമ്മാണശാലയിൽ പൊട്ടിതെറി;രണ്ട് പേർ മരിച്ചു, നാല് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട് കുരിക്കത്തൂരിൽ പടക്കനിർമ്മാണശാലയിൽ പൊട്ടിതെറി;രണ്ട് പേർ മരിച്ചു, നാല് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കുരിക്കത്തൂരിൽ പടക്കനിർമ്മാണശാലയിൽ ഉണ്ടായ പൊട്ടിതെറിയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. രാഹുൽ എന്ന പേരുള്ള രണ്ട് പേരാണ് മരിച്ചത്. നാല് പേർക്ക് ഗുരുതര പരിക്കേറ്റതായി പ്രാഥമിക വിവരം. രാത്രി 10 മണിയോടെയായിരുന്നു സംഭവം. വാടകയ്ക്ക് കൊടുത്തിരുന്ന ഒരു വീട്ടിലാണ് സ്ഥോടനം ഉണ്ടായത്. അപകടത്തിൽ വിഷ്ണു എന്നയാൾക്കും അയാളുടെ ഭാര്യയ്ക്കും പരിക്കേറ്റു.പോലീസ് അന്വേഷണം തുടങ്ങി.അപകടത്തിൽ മരിച്ച രാഹുൽ വിഷ്ണുവിൻ്റെ സഹോദരനാണ്. മുണ്ടയ്ക്കത്താഴത്താണ്.