Home News Breaking News തൃശൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലനെതിരെ ഇടത് മുന്നണി തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

തൃശൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലനെതിരെ ഇടത് മുന്നണി തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Advertisement

രാജൻ പല്ലൻ്റെ സ്ഥാനാർത്ഥി അഭ്യർത്ഥനയിൽ വസ്തുതാവിരുദ്ധമായിട്ടുള്ള തെറ്റിദ്ധരിക്കുന്ന കാര്യങ്ങളാണ് ചേർത്തിട്ടുള്ളത് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

2015 മുതൽ 2025 വരെ തൃശൂർ കോർപ്പറേഷനിൽ ഇടത് ഭരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന വികസന പ്രവർത്തനങ്ങളെ
തൻ്റെ ഭരണ നേട്ടങ്ങളായാണ് രാജൻ പല്ലൻ അവതരിപ്പിച്ചിട്ടുള്ളത് എന്നാണ് പരാതി

Advertisement