28.3 C
Kollam
Wednesday 30th September, 2026 | 09:12:11 PM
Home Local Obituary കാരാളിമുക്ക് തൊടുകയിൽ  ഉമൈബ ബീവി നിര്യാതയായി

കാരാളിമുക്ക് തൊടുകയിൽ  ഉമൈബ ബീവി നിര്യാതയായി

കാരാളിമുക്ക്. തൊടുകയിൽ പരേതനായ അബൂബക്കർ കുഞ്ഞിന്റെ ഭാര്യ ഉമൈബ ബീവി(85) നിര്യാതയായി. സംസ്കാരം രാവിലെ പത്തിന്. 

മക്കൾ: അബ്ദുറഹ്മാൻ, റഷീദ, അബ്ദുല്ലത്തീഫ്, നസീമ, ശഹുബാനത്ത്, ജുമൈല, ബുഷറ, നവാസ് മരുമക്കൾ : ജമാലുദ്ദീൻ, ലൈല, പരേതനായ കരീം, ഷാജിനർ, നൗഷാദ്, ഷീജ, അജി, ജാസ്മിൻ

LEAVE A REPLY

Please enter your comment!
Please enter your name here