28 C
Kollam
Wednesday 23rd September, 2026 | 08:26:07 PM
Home Local Obituary വേങ്ങ മൂത്തോട്ടിൽ സുനിതാലയത്തിൽ ഗീത നിര്യാതയായി

വേങ്ങ മൂത്തോട്ടിൽ സുനിതാലയത്തിൽ ഗീത നിര്യാതയായി

ശാസ്താംകോട്ട : വേങ്ങ മൂത്തോട്ടിൽ സുനിതാലയത്തിൽ സുരേന്ദ്രൻ്റെ ഭാര്യ ഗീത (62) നിര്യാതയായി.
മക്കൾ : സുനിത, അരുൺ, സുധീപ്
മരുമക്കൾ: മനോജ്, ശിൽപ,അജു
സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1 ന് വിട്ടു വളപ്പിൽ.
സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്

LEAVE A REPLY

Please enter your comment!
Please enter your name here