27.7 C
Kollam
Sunday 13th September, 2026 | 09:11:07 PM
Home Local Obituary തേവലക്കര ബഥേൽ മന്ദിരത്തിൽ ബി.ജി. മാത്യൂ (കുഞ്ഞുമോൻ 85) നിര്യാതനായി

തേവലക്കര ബഥേൽ മന്ദിരത്തിൽ ബി.ജി. മാത്യൂ (കുഞ്ഞുമോൻ 85) നിര്യാതനായി

തേവലക്കര : അസംബ്ലീസ് ഓഫ് ഗോഡ് തേവലക്കര സഭാംഗവും മുൻ ഒമാൻ പെന്തക്കൊസ്തൽ അസംബ്ലി മെംബറുമായിരുന്ന ബി.ജി.മാത്യൂ (85 കുഞ്ഞുമോൻ അച്ചായൻ) നിര്യാതനായി . സംസ്‌കാര ശ്രുശ്രൂഷ സെപ്റ്റംബർ 15  ചൊവ്വ ഉച്ചയ്ക്ക് 3 ന് തേവലക്കര എ.ജി. ചർച്ച് സഭാ  സെമിത്തേരിയിൽ.

ഭാര്യ: പരേതയായ ശാന്തമ്മ മാത്യൂ .
മക്കൾ: ഷീജ നൊറോണ, ജോർജ് മാത്യൂ
മരുമക്കൾ: സിറിൽ നൊറോണ, രേണുക
കൊച്ചു മക്കൾ : റെബേക്ക, ഡേവിഡ്, സേല, തോബിയാസ്

LEAVE A REPLY

Please enter your comment!
Please enter your name here