27.5 C
Kollam
Wednesday 7th October, 2026 | 12:32:41 AM
Home Local Obituary മനക്കര സന്തോഷ് ഭവനിൽ പെരുനിലത്ത് രവീന്ദ്രൻ പിള്ള അന്തരിച്ചു

മനക്കര സന്തോഷ് ഭവനിൽ പെരുനിലത്ത് രവീന്ദ്രൻ പിള്ള അന്തരിച്ചു

ശാസ്താംകോട്ട. മനക്കര സന്തോഷ് ഭവനിൽ പെരുനിലത്ത് രവീന്ദ്രൻ പിള്ള (90) അന്തരിച്ചു.ഭാര്യ ഓമനയമ്മ മക്കൾ സന്തോഷ് കുമാർ( കെ എം എം എൽ ) സുരേഷ് കുമാർ( എക്സ് സർവീസ് ) സുനിൽകുമാർ ( എക്സ് സർവീസ്) മരുമക്കൾ. അജിതകുമാരി(ആർ. ബി. എസ്. കെ നഴ്സ് കിഴക്കേ കല്ലട )മഞ്ജു ( തുറമുഖ വകുപ്പ്) ഉഷസ് ( ആസ്റ്റർ പത്മാവതി) സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചക്ക് 3:00 മണിക്ക് വീട്ടുവളപ്പിൽ.