Advertisement
പതാരം:ശൂരനാട് തെക്ക് പതാരത്ത് കെ.കൃഷ്ണൻ കുട്ടി നായർ സ്മാരക അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന് തിരി തെളിഞ്ഞു.ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്‌ണു നാഥ് ഉദ്ഘാടനം ചെയ്തു.പതാരം പാസ് പ്രസിഡൻ്റ് പ്രേംകുമാർ ബി അധ്യക്ഷത വഹിച്ചു.ഉല്ലാസ് കോവൂർ എം എൽ എ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.ആർ അരുൺ ബാബു,ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആശാ രമേശ്,ബ്ലോക്ക് പഞ്ചായത്ത് അംഗം വി.സി രാജി,പാസ് സെക്രട്ടറി ജയൻ പതാരം, ട്രഷറർ നിസാർ.എ,ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അംഗൻവാടി ടീച്ചർമാരെ അയും ഹെൽപ്പർമാരെയും,ആശാ പ്രവർആകൂരയും,ഹരിത കർമ്മ സേനാംഗങ്ങളെയും ആദരിച്ചു.


































