26.7 C
Kollam
Sunday 27th September, 2026 | 12:34:08 AM
Home Local Obituary ഇടയ്ക്കാട് തെക്ക് അജയ ഭവനം മുരളീധരൻ പിള്ള അന്തരിച്ചു

ഇടയ്ക്കാട് തെക്ക് അജയ ഭവനം മുരളീധരൻ പിള്ള അന്തരിച്ചു

ഇടയ്ക്കാട് തെക്ക്: അജയ ഭവനം മുരളീധരൻ പിള്ള (74) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 1:30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗോമതിയമ്മ. മക്കൾ: അജയകുമാർ,
അജിതകുമാരി. മരുമകൻ: രാജേന്ദ്രൻ പിള്ള. സഞ്ചയനം ഞായർ രാവിലെ 8ന്.