26.7 C
Kollam
Saturday 26th September, 2026 | 11:41:57 PM
Home News Breaking News വയറുവേദനയുമായി എത്തിയ രരോഗിക്ക് ചികില്‍സക്കുശേഷം കാലുതളര്‍ന്നു,പരാതി

വയറുവേദനയുമായി എത്തിയ രരോഗിക്ക് ചികില്‍സക്കുശേഷം കാലുതളര്‍ന്നു,പരാതി

പാലക്കാട്. കുഴൽമന്ദത്ത് ചികിത്സാ പിഴവെന്ന് പരാതി. കുഴൽമന്ദം സ്വദേശിനി അലീമയും കുടുംബവും ആണ് ആരോപണവുമായി രംഗത്തെത്തിയത്. വയറ് വേദനയുമായി കുഴൽ മന്ദം സാമൂഹിക കാര്യ ആശുപത്രിയിൽ എത്തിയ അലീമയ്ക്ക് ഡോക്ടർ ഇഞ്ജക്ഷൻ നൽകിയിരുന്നു. 2 മാസം മുമ്പാണ് ചികിത്സ തേടിയത്

പിന്നീട് കാലിന് തളർച്ച സംഭവിച്ചു. നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായി എന്ന് കുടുംബം. DMO ക്ക് പരാതി നൽകി കുടുംബം. DMO വിശദ അന്വേഷണത്തിന് ശുപാർശ ചെയ്തു.