26.7 C
Kollam
Sunday 27th September, 2026 | 12:49:04 AM
Home News Breaking News മദ്യവിൽപന ശാലകൾ പൂട്ടാൻ മുഖ്യമന്ത്രി വിജയിന്‍റെ ഉത്തരവ്

മദ്യവിൽപന ശാലകൾ പൂട്ടാൻ മുഖ്യമന്ത്രി വിജയിന്‍റെ ഉത്തരവ്

ചെന്നൈ.മദ്യവിൽപന ശാലകൾ പൂട്ടാൻ തമിഴ്നാട് സർക്കാർ. 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉത്തരവിട്ടു. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ വിൽപന ശാലകളാണ് അടയ്ക്കുക

500 മീറ്റർ ദൂരപരിധിയിലുള്ള കടകൾക്കാണ് പൂട്ട് വീഴുക.