പോരുവഴി. പോരുവഴികാഞ്ഞിരത്തുംവടക്ക് ജംഗ്ഷൻകേന്ദ്രമായി പ്രവർത്തിക്കുന്ന മദീനത്തുറഹ്‌മാ സഹായസമിതിയുടെ ഒൻപതാം വാർഷികആഘോഷം. വിവിധപരിപാടികളോടെ നടന്നു.മതവിഞ്ജ്ഞനസദസ്, വിദ്യാഭ്യാസ, മദ്രസ്സാ അവാർഡ് വിതരണം,അഖില കേരളദഫ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഹാഫിസ് അബ്ദുൽസലാം മൗലവി പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു.പ്രസിഡന്റ്‌മുഹമ്മദ് ഇജാസ് ആദ്യക്ഷധവഹിച്ചു.
മഹമൂദ് ബാഖവി മുഖ്യപ്രഭാഷണംനടത്തി,പി എച്. ഖാലിദ് മൗലവി, അർത്തിയിൽ അൻസാരി, അഷ്‌റഫ് കാഞ്ഞിരത്തും വടക്ക്,ഹാരിസ് മുത്താടയ്യാം,ഉമരുൽ ഫാറൂഖ് മൗലവി,അയൂബ് മൗലവി അൽഖാ സ്മി,കെ കെ. അബ്ദുൽ റഷീദ് ബാഖവി,സൈഫുദ്ധീൻ മൗലവി,ത്വൽഹത്ത് മൗലവി,സിദ്ധീഖ്,ഷുക്കൂർപാലാശേരി,സുധീർ. കെ എ, അനസ് കാഞ്ഞിരത്തും വടക്ക് തുടങ്ങിയവർ സംസാരിച്ചു.




































