27.7 C
Kollam
Monday 5th October, 2026 | 08:11:21 PM
Home News Local KSEB സൂപ്രണ്ടിനെ ഭാരതീയ ജനതാ പാർട്ടി ഉപരോധിച്ചു

KSEB സൂപ്രണ്ടിനെ ഭാരതീയ ജനതാ പാർട്ടി ഉപരോധിച്ചു

കരുനാഗപ്പള്ളി. നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ അനാവശ്യമായ വൈദ്യുതി തടസ്സത്തിനെതിരെ KSEB, കരുനാഗപ്പള്ളിയിലെ സൂപ്രണ്ടിനെ ഉപരോധിച്ചു.മുനിസിപ്പാലിറ്റി ഏരിയയിൽ ഉണ്ടാകുന്ന വൈദ്യുതി തടസത്തിനെതിരെ സൂപ്രണ്ടിന് പരാതി കൊടുത്തു.

മണ്ഡലം പ്രസിഡന്റ്‌ ആർ. മുരളി,മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ്‌ ധന്യാ അനിൽ, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോബ് മോൻ,കോഴിക്കോട് ഏരിയ പ്രസിഡന്റ്‌ ചന്ദ്രബോസ്,കൗൺസിലർമാരായ രഞ്ജിത്ത്. എസ്സ്, രാജേഷ്, പ്രശാന്ത്, നിഷ, ഗിരിജ ദേവി, സുലത ബിജെപി പ്രവർത്തകരായ വിദ്യ, സുചിത്ര, ജയചന്ദ്രൻ, ഉണ്ണി പിള്ള,ഉപേന്ദ്ര ദാസ് എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here