30 C
Kollam
Thursday 5th November, 2026 | 04:34:15 PM
Home News Local കൊല്ലത്ത് മോർഫിംഗ് കേസുകൾ വർധിക്കുന്നു

കൊല്ലത്ത് മോർഫിംഗ് കേസുകൾ വർധിക്കുന്നു

Advertisement

കൊല്ലം. സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്ന സംഭവങ്ങൾ കൊല്ലം ജില്ലയിലും വർദ്ധിക്കുന്നു.എട്ടുമാസത്തിനിടെ 46 കേസുകളാണ് രജിസ്റ്റർ ചെയ്തത്.പെൺകുട്ടികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് പലപ്പോഴും ഇതിനായി ഉപയോഗിക്കുന്നത്. കുട്ടികളും മോർഫിംഗിന് ഇരകളാകുന്നുവെന്ന് പോലീസ് .

2025ൽ 105 കേസുകൾ രജിസ്റ്റർചെയ്തു. 2025 ലെ 64 കേസുകളിൽ സ്ത്രീകളും 11 കേസുകളിൽ കുട്ടികളുമാണ് ഇരകൾ.