മൈനാഗപ്പള്ളി. വേങ്ങ മിലാദെ ശെരീഫ് ഗേള്‍സ് ഹൈസ്കൂളില്‍ ഫുഡ് ഫെസ്റ്റും ഓര്‍ഗാനിക് വെജിറ്റബിള്‍ ഗാര്‍ഡന്‍ ഉദ്ഘാടനവും നടന്നു.ചവറ നൂണ്‍ മീല്‍ഓഫിസര്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മാനേജുമെന്‍റ് പ്രതിനിധി അബുള്‍സലാം, ഹെഡ്മാസ്റ്റര്‍ എബി ജോണ്‍, മനാഫ് എന്നിവര്‍ പ്രസംഗിച്ചു. നൂറുകണക്കിന് വിഭവങ്ങള്‍ നരന്ന ഫുഡ് ഫെസ്റ്റാണ് നടന്നത്.


































