27.7 C
Kollam
Monday 14th September, 2026 | 09:28:12 PM
Home News Kerala പാലക്കാട് പികെ ശശിക്ക് ഒപ്പം ചേരാന്‍ സിപിഎമ്മിൽ നിന്ന് വീണ്ടും കൊഴിഞ്ഞു പോക്ക്

പാലക്കാട് പികെ ശശിക്ക് ഒപ്പം ചേരാന്‍ സിപിഎമ്മിൽ നിന്ന് വീണ്ടും കൊഴിഞ്ഞു പോക്ക്

പാലക്കാട്‌. സിപിഐഎമ്മിൽ നിന്ന് വീണ്ടും കൊഴിഞ്ഞു പോക്ക്. മുൻ ഏരിയ കമ്മിറ്റി അംഗങ്ങൾ പി കെ ശശിക്ക് ഒപ്പം ചേർന്നു. നല്ലേപ്പുള്ളി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ശിവൻ, ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറിയുമായിരുന്ന ടി ഷൈലജ എന്നിവരാണ് സിഎംപിയിൽ ചേർന്നത്.ജില്ലാ ഏരിയ നേതൃത്വങ്ങളുടെ ഏകപക്ഷീയ നിലപാടുകളിൽ പ്രതിഷേധിചാണ് നീക്കം എന്ന് അംഗങ്ങൾ. cmp സംസ്ഥാന സെക്രട്ടറി പി കെ ശശിയുടെ നേതൃത്വത്തിൽ പ്രവർത്തകരെ സ്വീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here