ശാസ്താംകോട്ട. കെഎസ്ഇബി ഓഫീസ് ലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ചൂട്ടു കത്തിച്ചു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് എസ് വലിയപാടം ഉദ്ഘാടനം ചെയ്തു .
ഡിവൈഎഫ്ഐ ശാസ്താംകോട്ട പടിഞ്ഞാറ് മേഖല സെക്രട്ടറി വിഷ്ണു അധ്യക്ഷനായി . ശാസ്താംകോട്ട കിഴക്ക് മേഖലാ സെക്രട്ടറി അരവിന്ദ് സ്വാഗതം പറഞ്ഞു ഡിവൈഎഫ്ഐ നേതാക്കളായ അലീന അമൽ ,സച്ചിൻ രാജ് അജേഷ്, ആതിര
ഷഹനാസ് എന്നിവർ നേത്യത്വം നൽകി































