28.1 C
Kollam
Saturday 26th September, 2026 | 07:58:45 PM
Home News Local “കോൺഗ്രസ്സ് സ്വാതന്ത്ര്യ സ്മൃതി പദയാത്ര” 15 ന്

“കോൺഗ്രസ്സ് സ്വാതന്ത്ര്യ സ്മൃതി പദയാത്ര” 15 ന്


ശാസ്താംകോട്ട:വർഗ്ഗീയതയ്ക്കും ജനാധിപത്യ ധ്വംസനത്തിനുമെതിരെ കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ നയിക്കുന്ന “സ്വാതന്ത്ര്യ സ്മൃതി പദയാത്ര” നടത്തും.

രാവിലെ 7.30 ന് മൈനാഗപ്പള്ളി പുത്തൻ ചന്തയിൽ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മൺറോതുരുത്ത് കാനറ ബാങ്ക് ജംഗ്ഷനിൽ ഉല്ലാസ്കോവൂർ എം.എൽ.എ ഉദ്ഘാടനം ചെയ്യും