Home News Local ചവറ കുളങ്ങര ഭാഗം ശ്രീമന്ദിരം വീട്ടിൽ ശ്രീകുമാർ നിര്യാതനായി

ചവറ കുളങ്ങര ഭാഗം ശ്രീമന്ദിരം വീട്ടിൽ ശ്രീകുമാർ നിര്യാതനായി

ചവറ : കുളങ്ങര ഭാഗം ശ്രീമന്ദിരം വീട്ടിൽ ശ്രീകുമാർ (58) നിര്യാതനായി .സംസ്ക്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ ബിന്ദു. മകൾ ശ്രീനന്ദ.

LEAVE A REPLY

Please enter your comment!
Please enter your name here