29.5 C
Kollam
Monday 14th September, 2026 | 05:07:29 PM
Home News Local ശൂരനാട് ഗവ.എച്ച്.എസ്.എസിൽ സ്‌റ്റുഡൻസ് പൊലീസ് കേഡറ്റ് പാസിംഗ് ഔട്ട്

ശൂരനാട് ഗവ.എച്ച്.എസ്.എസിൽ സ്‌റ്റുഡൻസ് പൊലീസ് കേഡറ്റ് പാസിംഗ് ഔട്ട്

ശൂരനാട്:ശൂരനാട് ഗവ.എച്ച്.എസ്.എസിൽ 2024 -2026 അധ്യയന വർഷത്തെ സ്‌റ്റുഡൻസ് പൊലീസ് കേഡറ്റ് വിദ്യാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡ് ഉല്ലാസ് കോവൂർ എംഎൽഎ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ബിജു,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേരി അലക്സ്,ബിന്ദു ചങ്കൂരത്ത്,ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു അനിൽ,പിടിഎ പ്രസിഡൻ്റ് സി.പുഷ്പ കുമാർ,പോലീസ് സബ് ഇൻസ്പെക്ടർ ഗോപകുമാർ,
പ്രിൻസിപ്പൽ ഡോ.കെ.സന്ധ്യാകുമാരി,ഹെഡ്മാസ്റ്റർ കെ.കൃഷ്ണകുമാർ,എസ്പിസി കോഡിനേറ്റർമാരായ ശിവപ്രസാദ് കുറുപ്പ്,ഷൈലജ കുമാരി,സ്റ്റാഫ് സെക്രട്ടറി ആർ.ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.