24.7 C
Kollam
Saturday 18th July, 2026 | 08:38:28 AM
Home News Local അൻ്റൻഡർ തസ്തികയിൽ താൽക്കാലിക നിയമനം

അൻ്റൻഡർ തസ്തികയിൽ താൽക്കാലിക നിയമനം

ശാസ്താംകോട്ട :മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് എൻ.എച്ച് .എം ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ അറ്റൻഡർ തസ്തിയിൽ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി 02/07/2026 രാവിലെ 10 30 ന് മൈനാപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടക്കുന്ന വാക്- ഇൻ- ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ് എന്ന് സെക്രട്ടറിഅറിയിച്ചു.