30.8 C
Kollam
Wednesday 16th September, 2026 | 01:43:29 PM
Home News Breaking News വഞ്ചിനാട് ട്രയിനിനു നേരെ കല്ലേറ് ശാസ്താംകോട്ട സ്വദേശിയായ യാത്രക്കാരന് പരിക്കേറ്റു

വഞ്ചിനാട് ട്രയിനിനു നേരെ കല്ലേറ് ശാസ്താംകോട്ട സ്വദേശിയായ യാത്രക്കാരന് പരിക്കേറ്റു

കൊല്ലം. വഞ്ചിനാട് ട്രയിനിനു നേരെ കല്ലേറ് യാത്രക്കാരന് പരിക്കേറ്റു.

ശാസ്താംകോട്ട സ്വദേശി അക്ഷയ്ക്കാണ് പരിക്കേറ്റത്.

തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോയ വഞ്ചിനാട് എക്സ്പ്രസിനു നേരെ പരവൂരിൽ വെച്ചാണ് അജ്ഞാതൻ കല്ലെറിഞ്ഞത്.

ജനറൽ കോച്ചിൽ ജനാലയ്ക്കരികെ
ഇരിക്കുകയായിരുന്നു അക്ഷയ്.

റയിൽവെ പോലീസും,ആർ.പി.എഫും
അന്വേഷണം ആരംഭിച്ചു.