തൃശൂർ. ആറ്റൂരിൽ യുവാവ് ട്രെയിനിൽ നിന്ന് വീണ് അപകടം. തൃശൂർ ഭാഗത്തിന് വരുന്ന നേത്രാവതി എക്സ്പ്രസ്സിലെ കോണിപ്പടിയിൽ നിന്നും യുവാവ് ഉറക്കം തൂങ്ങി വീഴുകയായിരുന്നു
ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി
യുവാവിന്റെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല





































