26.4 C
Kollam
Thursday 22nd October, 2026 | 10:41:25 AM
Home News Kerala കോൺഗ്രസ് നേതാവ് ട്രയിൻ തട്ടി മരിച്ചു

കോൺഗ്രസ് നേതാവ് ട്രയിൻ തട്ടി മരിച്ചു

മലപ്പുറം.
കുറ്റിപ്പുറത്ത് കോൺഗ്രസ് നേതാവ് ട്രയിൻ തട്ടി മരിച്ചു.കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി
അഹമ്മദ് കുട്ടി ചെമ്പിക്കൽ ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു അപകടം.

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് അംഗമാണ്

LEAVE A REPLY

Please enter your comment!
Please enter your name here