തൃശൂര്‍.പൂരം കലക്കൽ കേസിൽ പുനരന്വേഷണം വേണമെന്ന് തിരുവമ്പാടി ദേവസ്വം. ക്രൈംബ്രാഞ്ച് അന്വേഷണം റിപ്പോർട്ട് സമർപ്പിച്ച പശ്ചാത്തലത്തിലാണ് നിലപാട്. ഇപ്പോഴത്തെ റിപ്പോർട്ട് വാദിയെ പ്രതിയാക്കുന്നത്. ആടിനെ പട്ടിയാക്കുന്നതുപോലുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്
വിഷയത്തിൽ നിക്ഷ്പക്ഷമായ അന്വേഷണം വേണം. പോലീസിന്റെ ഇടപെടലും ദൃശ്യങ്ങളും നമ്മുടെ മുന്നിൽ ഉണ്ട്. പൂരം കലക്കലിന്റെ യഥാർത്ഥ ഇര ഇപ്പോഴത്തെ ദേവസ്വം മന്ത്രി. ദേവസ്വം മന്ത്രിയെയും മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാര്യങ്ങൾ ബോധിപ്പിക്കും. വരും ദിവസങ്ങളിൽ കൂടിക്കാഴ്ച
സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് തിരുവമ്പാടി



























