24.8 C
Kollam
Thursday 22nd October, 2026 | 10:05:56 AM
Home News Breaking News ‘ബദർ’,പുതിയ പ്രതിരോധ കരാറിൽ ഒപ്പിട്ട് ഖത്തറും തുർക്കിയും പാകിസ്ഥാനും ഇന്തോനേഷ്യയും

‘ബദർ’,പുതിയ പ്രതിരോധ കരാറിൽ ഒപ്പിട്ട് ഖത്തറും തുർക്കിയും പാകിസ്ഥാനും ഇന്തോനേഷ്യയും

ദോഹ.പുതിയ പ്രതിരോധ കരാറിൽ ഒപ്പിട്ട് ഖത്തറും തുർക്കിയും പാകിസ്ഥാനും ഇന്തോനേഷ്യയും. . ‘ബദർ’ എന്ന പേരിലുള്ള പ്രതിരോധ ധാരണാപത്രത്തിൽ ആണ് രാജ്യങ്ങൾ ഈ രാജ്യങ്ങൾ ഒപ്പുവെച്ചത്. ദോഹയിൽ ഒക്ടോബർ 21-നായിരുന്നു കരാർ ഒപ്പിടൽ ചടങ്ങ്.
ആയുധ നിർമാണം, പ്രതിരോധ സാങ്കേതികവിദ്യ, പരിശീലനം, ഗവേഷണം എന്നിവയിൽ സഹകരിച്ച് സ്വന്തം പ്രതിരോധശേഷി വർധിപ്പിക്കുകയാണ് നാല് രാജ്യങ്ങളുടെയും ലക്ഷ്യം.

പുതിയ പ്രതിരോധ കരാറിൽ ഒപ്പിട്ട് ഖത്തറും തുർക്കിയും പാകിസ്ഥാനും ഇന്തോനേഷ്യയും. മേഖലയിലെ സംഘർഷങ്ങളും സുരക്ഷാ ആശങ്കകളും ശക്തമാകുന്നതിനിടെ പ്രതിരോധ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള നീക്കമായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here