30.8 C
Kollam
Wednesday 16th September, 2026 | 04:06:32 PM
Home News Local ശൂരനാട് വടക്ക് സെൻ്റ് തോമസ് യുപി സ്കൂളിലെ സ്പോർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയതു

ശൂരനാട് വടക്ക് സെൻ്റ് തോമസ് യുപി സ്കൂളിലെ സ്പോർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയതു

ശൂരനാട് വടക്ക്. സെൻ്റ് തോമസ് യുപി സ്കൂളിലെ സ്പോർട്സ് ക്ലബ്ബ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ബിജു പട്ടാറ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് റേച്ചൽ കുഞ്ഞു കുഞ്ഞു, കായിക അദ്ധ്യാപകൻ അനിൽകുമാർ എന്നിവര്‍ സംസാരിച്ചു.