Home News Local ബിഷപ്പ് എംഎം സി എസ് പി എം എച്ച്സിലെ പ്രവേശനോത്സവം വർണ്ണാഭമായി

ബിഷപ്പ് എംഎം സി എസ് പി എം എച്ച്സിലെ പ്രവേശനോത്സവം വർണ്ണാഭമായി

Advertisement

ശാസ്താംകോട്ട.ബിഷപ്പ് എംഎംസി എസ് പി എം എച്ച്സിലെ 2026 27 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വർണ്ണാഭമായ ആഘോഷങ്ങളോടെ അരങ്ങേറി. വിദ്യാലയത്തിൽ എത്തിച്ചേർന്ന നവാഗതരെ സ്വീകരിച്ച് സ്കൂൾ ആഡിറ്റോറിയത്തിലേക്ക് പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ ആനയിച്ചു.

പിടിഎ പ്രസിഡന്‍റ് ബാബുക്കുട്ടന്‍റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രിൻസിപ്പല്‍ അന്നമ്മ സ്വാഗതം ആശംസിച്ചു. റവറന്റ് ഫാദർ തോമസ് വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റർ ഫാദർ സാംജി ആശംസകൾ അറിയിച്ചു. പിന്നീട് കുഞ്ഞുങ്ങൾക്ക് മധുരം നൽകി. ചടങ്ങിന് അധ്യാപിക സുജ നന്ദി രേഖപ്പെടുത്തി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here