Home News Local ചേന്നല്ലൂർ സി ടി എം ട്രസ്റ്റ് എംപവർ കിഡ്സ് അവാർഡും 2000 കുട്ടികൾക്ക് പഠനോപകരണവിതരണവും നടത്തി

ചേന്നല്ലൂർ സി ടി എം ട്രസ്റ്റ് എംപവർ കിഡ്സ് അവാർഡും 2000 കുട്ടികൾക്ക് പഠനോപകരണവിതരണവും നടത്തി

ഓച്ചിറ.ചേന്നല്ലൂർ സി ടി എം ട്രസ്റ്റ് എംപവർ കിഡ്സ് അവാർഡും 2000 കുട്ടികൾക്ക് പഠനോപകരണവിതരണവും നടത്തി .സിആർ മഹേഷ് എം എൽ എ സമ്മേളനം ഉത്ഘാടനം ചെയ്തു. എൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

മെഹർഖാൻ ചേന്നല്ലൂർ (സി റ്റി എം ട്രസ്റ്റ് സെക്രട്ടറി) സ്വാഗതം പറഞ്ഞു. പഠനോപകരണ വിതരണ ഉത്ഘാടനം ഉല്ലാസ് കോവൂർ എം എൽ എ (കുന്നത്തൂർ നിയോജകമണ്ഡലം) നിർവഹിച്ചു. ആദരവ്: ബി എസ് വിനോദ് (ഓച്ചിറ ക്ഷേത്ര ഭരണസമിതി സെക്രട്ടറി)
അഡ്വക്കേറ്റ് ഓച്ചിറ എൻ അനിൽകുമാർ:( കേരള ബാർ കൗൺസിൽ അംഗം )
അമ്മ മനസ്സ് അവാർഡ്: സുധർമ ജി എന്നിവർക്ക് ലഭിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം കെ മോഹനൻ , നജീബ് മണ്ണേൽ (ജില്ലാ പഞ്ചായത്ത് മെമ്പർ),ഗീതാ കുമാരി ( ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്),മുബീന നാസിം (ഓച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്)
എൻസൈൻ കബീർ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)

അമ്മ മനസ് അവാര്‍ഡ് ഉല്ലാസ് കോവൂര്‍ എംഎല്‍എയുടെ മാതാവ് സുധര്‍മ്മയ്ക്ക് ഡോ പരമേശ്വരന്‍ പിള്ള കൈമാറുന്നു

ബി സെവന്തികുമാരി,അശോകൻ കൃഷ്ണപ്രിയ (വാർഡ് മെമ്പർ),ബിനു ജി (വാർഡ് മെമ്പർ)
ലീന പ്രവീൺ (വാർഡ് മെമ്പർ),മിനി പൊന്നൻ,
എം എസ് ഷൗക്കത്ത്( ആർ എസ് പി സംസ്ഥാന സെക്രട്ടറി)
മാലുമേൽ സുരേഷ് (ബിജെപി ജില്ലാ കമ്മിറ്റി അംഗം)
പി ബി സത്യദേവൻ (സിപിഐഎം ജില്ലാ കമ്മിറ്റി മെമ്പർ)ഓച്ചിറ താഹ,
തഴവ സത്യൻ, ഷംനാദ് ചെറുകര,
രാധാകൃഷ്ണപിള്ള കോയിക്കലേത്ത് (എൻഎസ്എസ് കരയോഗം,
ജലീൽ കൊട്ടക്കര, സത്താർ കെ എസ് പുരം,
അഹമ്മദ് കുഞ്ഞ് ചേന്നല്ലൂർ, സത്താർ ചേന്നല്ലൂർ, സന്തോഷ് വിചാര
,ശാന്തകുമാർ (ചേന്നല്ലൂർ വെയർ ഹൗസ് മാനേജർ) എന്നിവര്‍ പ്രസംഗിച്ചു.