കൊച്ചി: യഥാർഥത്തിൽ ഒരു മുഖ്യമന്ത്രിയായിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നടൻ മമ്മൂട്ടി. വലിയ ഉത്തരവാദിത്വമാണ് നമ്മുടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ചുമലിൽ എത്തിയിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ഇത് വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ട ഒരു പ്രവർത്തിയാണെന്നും മമ്മൂട്ടി വ്യക്തമാക്കി. മുഖ്യമന്ത്രി വിഡി സതീശന് കൊച്ചി പൗരാവലി നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “നമ്മുടെ ജില്ലയില്‍ നിന്ന് ആദ്യമായിട്ട് ഒരു മുഖ്യമന്ത്രി ഉണ്ടാവുകയാണ്. ഞാന്‍ രണ്ട് മൂന്ന് സിനിമകളില്‍ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. തമിഴ്നാടിന്‍റെയും ആന്ധ്ര പ്രദേശിന്‍റെയും കേരളത്തിന്‍റെയുമൊക്കെ മുഖ്യമന്ത്രിയായി … Continue reading യഥാര്‍ഥത്തില്‍ ഒരു മുഖ്യമന്ത്രിയായി ഇരിക്കുക എന്നുള്ളത് നല്ല ബുദ്ധിമുട്ട് പിടിച്ച പണിയാണെന്ന് മമ്മൂട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed