30.1 C
Kollam
Thursday 8th October, 2026 | 12:02:17 PM
Home News Local വേങ്ങ താന്നിക്കല്‍ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ഉല്‍സവം ഇന്ന് സമാപിക്കും

വേങ്ങ താന്നിക്കല്‍ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ഉല്‍സവം ഇന്ന് സമാപിക്കും

ശാസ്താംകോട്ട.വേങ്ങ താന്നിക്കല്‍ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ഉല്‍സവം ഇന്ന് സമാപിക്കും. രാവിലെ പൊങ്കാല,10.30ന് വാര്‍ഷിക കലശപൂജ,വൈകിട്ട് അഞ്ചിന് താലപ്പൊലിയും കെട്ടുകാഴ്ചയും,ഒന്‍പതിന് പൂമൂടല്‍. രാത്രി പത്തുമുതല്‍ ഹൃദയ നടനം.