26.7 C
Kollam
Wednesday 8th July, 2026 | 07:38:49 AM
Home News Kerala KPCC വയനാട് ഫണ്ട് തട്ടിച്ചതായ വ്യാജ പ്രചരണം, അന്വേഷണം വേണമെന്ന് ദീപ്തി മേരി വർഗീസ്

KPCC വയനാട് ഫണ്ട് തട്ടിച്ചതായ വ്യാജ പ്രചരണം, അന്വേഷണം വേണമെന്ന് ദീപ്തി മേരി വർഗീസ്

തിരുവനന്തപുരം. അന്വേഷണം വേണമെന്ന് ദീപ്തി മേരി വർഗീസ്. KPCC വയനാട് ഫണ്ട് തട്ടിച്ചു എന്ന വ്യാജ പ്രചരണം.തിരഞ്ഞെടുപ്പ് കാലത്ത് വ്യാജപ്രചരണം നടത്തിയവർക്കെതിരെ അന്വേഷണം വേണം. സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തിയതിൽ ഡിജിപിക്ക് പരാതി നൽകിയിരുന്നു.ഇതിൽ വിശദമായി അന്വേഷണം വേണമെന്ന് ആഭ്യന്തരമന്ത്രിക്ക് പരാതി

കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ആണ് പരാതി നൽകിയത്.