29.7 C
Kollam
Sunday 22nd November, 2026 | 07:45:13 PM
Home News Local മഴ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പെൺപക്ഷ വായന മത്സരം സംഘടിപ്പിച്ചു

മഴ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പെൺപക്ഷ വായന മത്സരം സംഘടിപ്പിച്ചു

Advertisement

ശൂരനാട് വടക്ക്:ചേഞ്ചിറക്കുഴി മഴ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം പെൺപക്ഷ വായന മത്സരം ‘മഴയിൽ ചിതറിത്തെറിച്ച പുസ്തകക്കൂട്ടങ്ങൾ’ എന്ന പേരിൽ സംഘടിപ്പിച്ചു.കേരള സ്റ്റേറ്റ് എയ്ഡഡ് എൽ പി,യു.പി സ്കൂൾ മാനേജേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്
അർത്തിയിൽ ഷാജഹാൻ ഉദ്ഘാടനം ചെയ്തു.മഴ വനിത വേദി പ്രസിഡൻ്റ് കെ.നൂർജഹാൻ അധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി എം.സുധീർഖാൻ റാവുത്തർ,ജാഫ്ന ഷംസ്,ഹർഷ ഫാത്തിമ,ആർ.മുംതാസ് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here