29.7 C
Kollam
Sunday 22nd November, 2026 | 07:42:05 PM
Home News Breaking News സ്ത്രീയെ തലയില്‍ പ്ലാസ്റ്റിക് കവര്‍ കെട്ടിയ നിലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സ്ത്രീയെ തലയില്‍ പ്ലാസ്റ്റിക് കവര്‍ കെട്ടിയ നിലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

പാലക്കാട്. അട്ടപ്പാടി കോട്ടത്തറയില്‍ സ്ത്രീയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിന്ധു (53) വിനെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തലയില്‍ പ്ലാസ്റ്റിക് കവര്‍ കെട്ടിയ നിലയിലാണ്. കൊലപാതകം എന്നാണ് സംശയം. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചതായാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here