Home News Local ഉല്ലാസ് കോവൂർ ക്ഷേത്രത്തിൽ പൊങ്കാല ഇട്ടു

ഉല്ലാസ് കോവൂർ ക്ഷേത്രത്തിൽ പൊങ്കാല ഇട്ടു

Advertisement


ശാസ്താംകോട്ട :കുന്നത്തൂരിലെ നിയുക്ത എം.എൽ.എ ഉല്ലാസ് കോവൂർ വേങ്ങ ചിറക്കരമുത്തോട്ടിൽ മഹാദേവീ ക്ഷേത്രത്തിൽ പൊങ്കാല ഇട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉല്ലാസ് കോവൂർ ജയിച്ചാൽ ക്ഷേത്രത്തിൽ പൊങ്കാല ഇടീക്കാ വേങ്ങ 133-ാംനമ്പർ ബൂത്തിലെ പ്രവർത്തകരുടെ നേർച്ചയുടെ ഭാഗമായാണ് ഉല്ലാസ് കോവൂർ ക്ഷേത്രത്തിൽ എത്തി പൊങ്കാല ഇട്ടത്.

കഴിഞ്ഞ തവണയും ഇതേ ഇവർ നേർച്ച പറഞ്ഞിരുന്നു.
വൈ. ഷാജഹാൻ, മുളവൂർ സതീഷ്, അനുപ്, ഷാനവാസ്, സരസമ്മ , ജനപ്രതിനിധികളായ അബ്ദുൽ റഷീദ്, രാഖി പ്രവീൺ, നിഷ സന്തോഷ്, സുന്ദരേശൻ, കൊച്ചു ചെറുക്കൻ വിശ്വനാഥൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here