26.4 C
Kollam
Thursday 17th September, 2026 | 06:27:30 AM
Home News Local മുൻ കുന്നത്തൂർ ഗ്രാമപഞ്ചായത്ത് അംഗം തുരുത്തിക്കര കാവിളയിൽ തങ്കപ്പൻ ഇരവി നിര്യാതനായി

മുൻ കുന്നത്തൂർ ഗ്രാമപഞ്ചായത്ത് അംഗം തുരുത്തിക്കര കാവിളയിൽ തങ്കപ്പൻ ഇരവി നിര്യാതനായി

കുന്നത്തൂർ: മുൻ ഗ്രാമ പഞ്ചായത്ത് അംഗവും, മുതിർന്ന കോൺഗ്രസ് നേതാവും, ശാസ്താംകോട്ട കാർഷിക ഭൂവികസന ബാങ്ക് ജീവനക്കാരനുമായിരുന്നതുരുത്തിക്കര കാവിളയിൽ തങ്കപ്പൻ ഇരവി (72) നിര്യാതനായി.ഭാര്യ ചിന്നമ്മ തങ്കപ്പൻ. മക്കൾ വിനോദ്, സന്തോഷ്. മരുമക്കൾ. ബിന്ദു, ഷൈജ.
ഭൗതീക ശരീരം ഞായർ വൈകിട്ട് 5ന് ഭവനത്തിൽ കൊണ്ട് വരും.സംസ്ക്കാരം തിങ്കൾ (മെയ് 4) വൈകിട്ട് 3ന്.