കാട്ടാക്കട : പട്ടകുളം പന്നിയോട് ഉറുവിൽ വിളംകോട്
വാസുവിൻ്റെ ഭാര്യ രാധ. റ്റി (70) നിര്യാതയായി.
മക്കൾ : റവ. ആർ.വി സോണി (പാറശ്ശാല ലൂഥറൻ ചർച്ച് പുരോഹിതൻ,കേരള കൗൺസിൽ ഓഫ് ചർച്ചസ് ക്ലർജി കമ്മീഷൻ തിരുവനന്തപുരം ജില്ലാ ചെയർമാൻ) ആർ.വി. സ്വപ്ന (ആർമി ഹെഡ് ക്വാർട്ടേഴ്‌സ് പാങ്ങോട്) മരുമക്കൾ : നിഷാദാസ്( ജൂനിയർ പബ്ളിക്ക് ഹെൽത്ത് നേഴ്‌സ്, ഗവ.ആശു പത്രി, ആലപ്പുഴ) പരേതനായ അയ്യാ ദുരെ.സംസ്കാരം ഇന്ന് (25/08/2026) രാത്രി 9:00 ന് വീട്ടുവളപ്പിൽ.

































