28.4 C
Kollam
Sunday 22nd November, 2026 | 09:16:25 PM
Home News Local കുന്നത്തൂർ കുറ്റിവടക്കേതിൽ ഭാസ്ക്കരൻ നിര്യാതനായി

കുന്നത്തൂർ കുറ്റിവടക്കേതിൽ ഭാസ്ക്കരൻ നിര്യാതനായി

Advertisement

കുന്നത്തൂർ :
കുറ്റിവടക്കേതിൽ, സിപിഐ മുൻ പനം തോപ്പ് ബ്രാഞ്ച് സെക്രട്ടറി സഖാവ്
ഭാസ്കരൻ (90) നിര്യാതനായി.ഭാര്യ വിജയമ്മ.മക്കൾ :- ബിഅശ്വിനികുമാർ, (കേരളാ കോൺഗ്രസ് കുന്നത്തൂർ മണ്ഡലം പ്രസിഡൻ്റ്) അംബിക
മരുമക്കൾ :- സുജിത, സുദർശനൻ (സിപിഐ കുന്നത്തൂർ ലോക്കൽ സെക്രട്ടറി).
സഞ്ചയനം 28 ന് (ശനി) രാവിലെ 7 ന്.

LEAVE A REPLY

Please enter your comment!
Please enter your name here