30.3 C
Kollam
Friday 11th September, 2026 | 10:50:38 AM
Home News Local പോരുവഴി കമ്പലടി സ്വദേശികളായ യുവാക്കൾ കള്ളനോട്ടുമായി അറസ്റ്റിൽ

പോരുവഴി കമ്പലടി സ്വദേശികളായ യുവാക്കൾ കള്ളനോട്ടുമായി അറസ്റ്റിൽ

ചവറ:ശൂരനാട് മേഖലയിൽ അഞ്ഞൂറിൻ്റെ കള്ളനോട്ട് വ്യാപകമായി വിതരണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കൾ അറസ്റ്റിൽ.

പോരുവഴി കമ്പലടി സ്വദേശികളായ പുത്തൻവിള കിഴക്കതിൽ മുഹമ്മദ് ഷാൻ,അൻസൽ മൻസിലിൽ അൻസൽ എന്നിവരെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.എസ്ഐമാരായ രജീഷ്,അഭിജിത്ത്,എസ് സിപിഒ മാരായ മനീഷ്,രാജേഷ്,സിപിഒ മുനീർ എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.