Home News Local കരുനാഗപ്പള്ളി നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. M S താര പത്രിക സമർപ്പിച്ചു

കരുനാഗപ്പള്ളി നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. M S താര പത്രിക സമർപ്പിച്ചു

കരുനാഗപ്പള്ളി. നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. MS താര പത്രിക സമർപ്പിച്ചു. മണ്ഡലം ബൂത്ത് കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായി എത്തിയാണ് തഹസിൽദാർക്ക് പത്രിക സമർപ്പിച്ചത്.

എൽഡിഎഫ് നേതാക്കളായ ആർ സോമൻ പിള്ള, എം ശിവശങ്കരപ്പിള്ള, ആർഎസ് അനിൽ, പി ആർ വസന്തൻ, സൂസൻ കോടി, ജഗത് ജീവൻ ലാലി, എസ് കൃഷ്ണകുമാർ, അനിൽ എസ് കല്ലേലി ഭാഗം, ഷിഹാബ് പൈനുംമൂട്, ആദിനാട് സൈനുദ്ദീൻ, അബ്ദുസ്സലാം അൽഹന തുടങ്ങിയവർ സന്നിഹിതരായിരുന്നു.

also read: