കുന്നത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദ് നാമനിർദേശ പത്രിക സമർപ്പിച്ചു;ആസ്തി 18,17,400 രൂപ
ശാസ്താംകോട്ട:ബിജെപി ജില്ലാ പ്രസിഡൻ്റും കുന്നത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജി പ്രസാദ് പത്രിക സമർപ്പിച്ചു.ശാസ്താംകോട്ട ഫിൽറ്റർ ഹൗസിന് മുന്നിൽ നിന്ന് പ്രകടനമായി എത്തി പകൽ 12 മണിയോടെയാണ് ഉപ ഭരണാധികാരിയായ കുന്നത്തൂർ തഹസീൽദാർ മുമ്പാകെ പത്രിക നൽകിയത്.3 സെറ്റ് പത്രികയാണ് സമർപ്പിച്ചത്.മണ്ഡലത്തിലെ കേന്ദ്ര പ്രതിനിധി മഹാരാഷ്ട്ര സ്റ്റേറ്റ് സെക്രട്ടറി പ്രമോദ് മിശ്ര,ദേശീയ കൗൺസിൽ അംഗം ജി ഗോപിനാഥ്,ആർഎസ്എസ് ദക്ഷിണ പ്രാന്ത സഹ പ്രൗഢ പ്രമുഖ ആർ.ബാഹുലേയൻ,ജില്ലാ ജനറൽ സെക്രട്ടറി ആലഞ്ചേരി ജയചന്ദ്രൻ,ജില്ലാ വൈസ് പ്രസിഡൻ്റ് ബൈജു ചെറുപൊയ്ക,സെനറ്റ് അംഗം … Continue reading കുന്നത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദ് നാമനിർദേശ പത്രിക സമർപ്പിച്ചു;ആസ്തി 18,17,400 രൂപ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed