29.1 C
Kollam
Tuesday 22nd September, 2026 | 04:21:17 PM
Home News Local കാട്ടുപന്നി തട്ടി സ്കൂട്ടർ മറിഞ്ഞു

കാട്ടുപന്നി തട്ടി സ്കൂട്ടർ മറിഞ്ഞു

പാലക്കാട് .വടക്കഞ്ചേരിയിൽ  കാട്ടുപന്നി തട്ടി സ്കൂട്ടർ മറിഞ്ഞു

യുവാവിനും ഏഴ് വയസ്സുകാരിക്കും പരിക്ക്
രാത്രി എട്ട് മണിയോടെ വാൽക്കുളമ്പ് പാറച്ചാട്ടം–കൊട്ടടി റോഡിലാണ് അപകടം നടന്നത്.
അപകടം കണ്ട ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു