27.1 C
Kollam
Wednesday 9th September, 2026 | 08:35:32 AM
Home News Breaking News കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു,മലപ്പുറത്ത് ആഫ്രിക്കൻ പന്നിപ്പനി

കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു,മലപ്പുറത്ത് ആഫ്രിക്കൻ പന്നിപ്പനി

മലപ്പുറം.മലപ്പുറത്ത് ആഫ്രിക്കൻ പന്നിപ്പനി.നിലമ്പൂർ മരുത വനത്തിലാണ് ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ചത്.ഒക്ടോബർ ആദ്യവാരം പ്രദേശത്ത് കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തിരുന്നു.പിന്നീട് നടത്തിയ പരിശോധനയിലാണ് ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ചത്