Advertisement
തിരുവനന്തപുരം:എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം.
അന്വേഷണത്തിന് ഡിജിപി യോഗേഷ് ഗുപ്തയെ ചുമതലപ്പെടുത്തും.
രക്ഷാപ്രവർത്തന മർദ്ദന കേസ് അട്ടിമറി കേന്ദ്രീകരിച്ചാണ് അന്വേഷണം.
സസ്പെൻഷന് ശേഷമുള്ള തുടർനടപടിയുടെ ഭാഗമായാണ് തീരുമാനം.
സസ്പെൻഷൻ പിൻവലിക്കുന്നതിൽ യോഗേഷ് ഗുപ്തയുടെ റിപ്പോർട്ട് നിർണായകമാകും.































