30.2 C
Kollam
Monday 7th September, 2026 | 03:50:57 PM
Home News Breaking News എം ആർ അജിത് കുമാറിൻ്റെ സസ്പെന്‍ഷന്‍ നടപടിക്ക് കാരണമായ ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തലുകൾ ഇങ്ങനെ

എം ആർ അജിത് കുമാറിൻ്റെ സസ്പെന്‍ഷന്‍ നടപടിക്ക് കാരണമായ ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തലുകൾ ഇങ്ങനെ

തിരുവനന്തപുരം.ആലപ്പുഴ കുപ്രസിദ്ധരക്ഷാപ്രവർത്തന കേസിൻ്റെ അട്ടിമറി, എം ആർ അജിത് കുമാറിൻ്റെ നടപടിക്ക് കാരണമായ ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തലുകൾ ഇങ്ങനെ.

അന്വേഷണം അട്ടിമറിക്കാൻ അജിത് കുമാർ വഴിവിട്ട ഇടപെടൽ നടത്തി, അന്വേഷണ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കിയതിനും തെളിവുകൾ, കുരുക്കായത് ആദ്യ അന്വേഷണോദ്യോഗസ്ഥരുടെ മൊഴികൾ, പരാതിയിൽ കഴമ്പില്ലെന്നു പറഞ്ഞ് കേസ് അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തി. Dysp തോംസന്റേതാണ് മൊഴി

അരുൺ കെ എസ്, സുനിൽ രാജ് എന്നീ DYSP മാരും അജിത് കുമാറിനെതിരെ മൊഴി നൽകി പ്രതികൾക്ക് സംരക്ഷണം ഒരുക്കുന്ന എല്ലാ നടപടികളും അജിത് കുമാർ സ്വീകരിച്ചു. അജിത് കുമാർ നൽകിയിട്ടുള്ള വിശദീകരണം ഒട്ടും തൃപ്തികരമല്ല.