30.4 C
Kollam
Monday 28th September, 2026 | 05:42:31 PM
Home News Breaking News രണ്ടാനച്ഛനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

രണ്ടാനച്ഛനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

പാലക്കാട്. മലമ്പുഴ ആനക്കല്ലിൽ രണ്ടാനച്ഛനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ
ആനക്കല്ല് കുരുത്തിക്കടവ് സ്വദേശി സതീഷാണ് പിടിയിലായത്

മലമ്പുഴ ഡാം വൃഷ്ടി പ്രദേശത്ത് നിന്നാണ് പിടികൂടിയത്

കഴിഞ്ഞ ദിവസമാണ് കുരുത്തിക്കടവ് സ്വദേശി വിനോദിനെ സതീഷ് കൊലപ്പെടുത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here