30.4 C
Kollam
Monday 28th September, 2026 | 06:30:10 PM
Home News Breaking News ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം

ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം

ഏഷ്യൻ ഗെയിംസ് വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം

54 .75 സെക്കൻ്റിലാണ് വിദ്യയുടെ നേട്ടം

പി.ടി. ഉഷയുടെ റെക്കോഡ് തകർത്ത് വിദ്യ രാംരാജ്

42 വർഷം മുൻപ് പി.ടി ഉഷ സ്ഥാപിച്ച 55.42 സെക്കൻ്റാണ് വിദ്യ തകർത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here