28.1 C
Kollam
Saturday 26th September, 2026 | 09:33:42 PM
Home News Breaking News ‘ജി സുധാകരൻ ജീർണ്ണിച്ച നേതാവ്’ ആലപ്പുഴയിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ച് പിണറായി വിജയൻ

‘ജി സുധാകരൻ ജീർണ്ണിച്ച നേതാവ്’ ആലപ്പുഴയിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ച് പിണറായി വിജയൻ

ആലപ്പുഴ.എം വി ഗോവിന്ദന് എതിരായ നടപടി ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്തു. ‘ജി സുധാകരൻ ജീർണ്ണിച്ച നേതാവ്’ എന്ന് പരാമര്‍ശം. ആലപ്പുഴയിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ച് പിണറായി വിജയൻ.തിരുത്തൽ രേഖ അടങ്ങിയ റിപ്പോർട്ടാണ് അവതരിപ്പിച്ചത്. എം വി ഗോവിന്ദനെതിരായ ശാസന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു

ആലപ്പുഴയിൽ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച്ച. അമ്പലപ്പുഴ തോൽവി ഗൌരവതരം. സാമുദായിക സംഘടനകളോട് പാർട്ടി അകന്നു. എസ്എൻഡിപി, കെപിഎംഎസ് സംഘടനകളുടെ പേരെടുത്ത് പറഞ്ഞ് റിപ്പോർട്ട്. ഇരു വിഭാഗങ്ങൾക്കും ശക്തമായ സ്വാധീനമുള്ള ജില്ലയായിട്ടും വേണ്ട രീതിയിൽ പരിഗണിച്ചില്ല

ആലപ്പുഴ, കുട്ടനാട്, കായംകുളം ഏരിയ കമ്മറ്റികളിലെ വിഭാഗീയത പരിഹരിക്കാനും നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here