തിരുവനന്തപുരം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി :സംസ്ഥാന സർക്കാരിനെ വിമർശിക്കാനില്ല. സർക്കാരിന്റെ വിമർശിക്കുകയെന്ന ഉദ്ദേശത്തോടെ ചോദിക്കുകയാണെങ്കിൽ അത് വേണ്ട. മുൻ സർക്കാരുകൾക്കെല്ലാം ഉത്തരവാദിത്വമുണ്ട്
UDF സർക്കാരിനെ വിമർശിക്കാൻ സമയമായിട്ടില്ല. വിമർശിപ്പിക്കണമെന്ന് മാധ്യമങ്ങൾ വിചാരിക്കുന്നതിൽ ദുഷ്ടാലാക്ക്. ഡീലാരോപണം മാധ്യമ ഭാഷ.
മാസപ്പടി കേസ് കോടതി തീരുമാനിക്കട്ടെ.മറ്റ് കേസുകളിൽ എല്ലാം അങ്ങനെ തന്നെയാണ് പറഞ്ഞത്.റിപ്പോർട്ടർ ചാനൽ റെയിഡ് :
മനുഷ്യാവകാശലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ പരാതി നൽകട്ടെ.പ്രശ്നമുണ്ടെങ്കിൽ പരിശോധിക്കാമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ

































