തിരുവനന്തപുരം.ബോർഡ് കോർപറേഷൻ വിഭജനം ,എണ്ണം പറഞ്ഞ്
കത്ത് നൽകി ഘടക കക്ഷികൾ .
ലീഗ് ആവശ്യപ്പെടുന്നത് 20 സ്ഥാനങ്ങൾ
കേരള കോൺഗ്രസ് ജോസഫിന്റെ ആവശ്യം കാബിനെറ്റ് പദവി ഉൾപ്പെടെ 20
കേരളത്തിൽ കോൺഗ്രസ് ജേക്കബ് 10 സ്ഥാനങ്ങൾ ചോദിച്ചിട്ടുണ്ട്
RSP ആവശ്യപ്പെട്ടത് 15
ഇന്നലെയോടെ കത്ത് നൽകാൻ കോൺഗ്രസ് ആവശ്യപെട്ടിരുന്നു
കഴിഞ്ഞ തവണ കിട്ടിയ എണ്ണം പറയാൻ ആവശ്യപ്പെട്ടെങ്കിലും എല്ലാവരും എണ്ണം കൂട്ടി ആവശ്യപ്പെട്ടിട്ടുണ്ട്
അന്തിമ തീരുമാനം കൂടുതൽ ചർച്ചകൾക്ക് ശേഷം




































